ഈ നിമിഷം ലോകം എന്റെയും നിന്റെയും മാത്രമായ് തീരുന്നു...
ഒരു നോട്ടം കൊണ്ട് പ്രണയത്തിന്റെ മഴയെങ്ങിനെയാണ് നീയെന്നിൽ പെയ്യിക്കുന്നത്
എന്റെ മോഹയമുന ദിശയറിയാതെ അലയുന്നുണ്ട് നിന്റെ കടലാഴങ്ങൾ തേടി
നാദം കൊണ്ട് നീ ആത്മാവിൽ നിറയുമ്പോൾ ഋതു മതിയായതു പോലെന്റെ ഹൃദയം...
ഇനിയും പറയാതെ വയ്യ... ഒരു മാത്രയെന്റെ വിരലുകളെ മുറുകെ പുണരൂ... പറന്നു പോവാം കിനാവ് ജനിക്കുന്ന താഴ്വരകൾ തേടി

No comments:
Post a Comment