പഴുക്കാൻ തുടങ്ങിയ മുറിവാണ് ചില ദാമ്പത്യങ്ങൾ...
അഴുകി തുടങ്ങിയിട്ടും മുറിച്ചു മാറ്റാനാവാതെ കൊണ്ട് നടക്കയാണ് പലരും...
പണ്ടെപ്പോഴോ, പുണർന്ന വിരലുകൾ അടർത്താൻ പോലും ആത്മവ്യഥ അനുഭവിച്ചവർ,
ഒരേ കിടക്കയിൽ അകലങ്ങൾ തേടി പോവുന്നു...
തളിർത്തു തുടങ്ങിയിട്ടേറെ കഴിയും മുന്നേ തളർന്നു പോയി വെറുപ്പിന്റെ അഗ്നിയേറ്റ്...
പരതി തോൽക്കയാണ് പലരും തുടരാനുള്ള വഴി തേടി...
ഞാൻ മരിച്ചു നമ്മൾ ജനിക്കാതെ മുറിവുണക്കപ്പെടുകയില്ല...
ഞാൻ ഞാനായിരുന്നാൽ, കഷ്ണിച്ചു വലിച്ചെറിയപ്പെടും ജീവിതത്തിന്റെ ഇരു ദ്രുവങ്ങളിലേക്ക് അപരിചിതരായ്

അഴുകി തുടങ്ങിയിട്ടും മുറിച്ചു മാറ്റാനാവാതെ കൊണ്ട് നടക്കയാണ് പലരും...\\\\\
ReplyDeleteഈ ദാമ്പത്യത്യത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
ഈ പലരില്‍ തൊണ്ണൂറ് ശതമാനവും എന്നേ കൈകൊടുത്ത് പിരിഞ്ഞെനെ.. ഹ്,, ഹ്.. :)))))))
(ഇരു ദ്രുവങ്ങളിലേക്ക് \\\\\\ ഇരു ധ്രുവങ്ങളിലേക്ക് എന്ന് തിരുത്തുമല്ലോ)
correct....തിരുത്തിയിരിക്കും ആശാനെ :D
ReplyDelete