Wednesday, October 8, 2014

മൈലാഞ്ചി കാടുകളിൽ ചില്ലകളുലയുന്നു
ചിലത്  സ്വപ്‌നങ്ങൾ പൂക്കാൻ ,
ചിലത് ഖബറിലേക്കു ചേരാൻ

3 comments:

  1. great lines.. സ്വപ്‌നങ്ങള്‍ പൂക്കാന്‍- (ശരിയായ പ്രയോഗം)

    അഭിനന്ദനങ്ങള്‍,,,

    (നുമ്മ ഒരു റോബോട്ടല്ല..
    പ്ലീസ്,, ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ.., ഹി..ഹി.. :)))))

    ReplyDelete