നിന്നിലേക്ക് ഞാനൊരു ചൂണ്ടയെറിയുന്നു
കൂർത്ത മുനമ്പ് കൊണ്ട് നിന്‍റെ ഹൃദയത്തിലൊരു
തുളയിട്ടു എന്നിലേക്ക് നീളുന്ന നൂലിനിപ്പുറം ഞാൻ
നിന്‍റെ രോദനങ്ങൽക് ചെവിയോർക്കും
തുളയിട്ടു എന്നിലേക്ക് നീളുന്ന നൂലിനിപ്പുറം ഞാൻ
നിന്‍റെ രോദനങ്ങൽക് ചെവിയോർക്കും
സ്നേഹത്തിന്‍റെ രുചി ഭേദങ്ങൾ ഇരയായി നിനക്ക്
മുന്നിൽ മോഹിതമായ് നിൽക്കും
മുന്നിൽ മോഹിതമായ് നിൽക്കും
ഒരിക്കലും വറ്റാത്ത മുഖപട ജലാശയത്തിലെ പെണ്‍ മത്സ്യങ്ങളെ....
നിങ്ങളുടെ കണ്ഡത്തിൽ കുരുക്കി ഹൃദയത്തിൽ തുളയിടാൻ
ചൂണ്ട കൊളുത്തുകൾ മുങ്ങാങ്ങുഴിയിട്ടു പതിയിരിക്കുന്നു !!
നിങ്ങളുടെ കണ്ഡത്തിൽ കുരുക്കി ഹൃദയത്തിൽ തുളയിടാൻ
ചൂണ്ട കൊളുത്തുകൾ മുങ്ങാങ്ങുഴിയിട്ടു പതിയിരിക്കുന്നു !!
No comments:
Post a Comment