ഇരുളിലിപ്പോഴും തിരയുന്നുണ്ട് വെളിച്ചമകന്ന ദിശയറിയാത്ത കരങ്ങൾ..
വെള്ളിചിറകുള്ള മാലാഖയായ് പുനർജനിക്കാൻ മൃതിയുടെ താഴ്‌വരയിലേക്കവൾ നനുത്ത തൂവൽ പോലെ പാറി വീണു....
മറച്ചു വയ്ക്കപ്പെടുന്ന ഓരോ സത്യവും, ഒരിക്കൽ നീതിയുടെ അന്ധതയെ-
തുരക്കുന്ന പ്രകാശ വർഷമാണ്..
ലോകമതിനു വേണ്ടി മുറവിളി കൂട്ടി കൊണ്ടിരിക്കുന്നു
കണ്ണും, കാതും വരിഞ്ഞു കെട്ടി സത്യത്തെ വേട്ടപ്പട്ടിയെ-
പോലെ ഓടിച്ചോതുക്കാൻ കുരുക്ക് മുറുക്കുന്നു മുഖംമോടികൾ[മൂടികൾ]
അശാന്തിയുടെ തീരങ്ങളിൽ ലോകം നീതിക്ക് വേണ്ടി കൈ കോർക്കുന്നു... അപ്പോഴും വെളിച്ചം കടന്നു പോയ ദിശയിലേക്ക് ഇരുൾ നിറഞ്ഞ മിഴികളൾ കണ്ണീർ വാര്ത് കൊണ്ടേ ഇരിക്കുന്നു

മറച്ചു വയ്ക്കപ്പെടുന്ന ഓരോ സത്യവും, ഒരിക്കൽ നീതിയുടെ
ReplyDeleteനല്ല വരികൾ
കഴിവുകളെ മുഴുവന
വിനിയോഗിക്കുക