ഈ ഭ്രാന്തന്‍ ചിന്തകളില്‍ നിന്നും ഞാനെങ്ങിനെ വിടുതി നേടും... പശയോട്ടുന്ന ചിലന്തിവലകല്‍ക്കുള്ളിലകപ്പെട്ടവളെ പോലെ ഞാന്‍ കുരുക്കിയിടപ്പെട്ടിരിക്കുന്നു... തീവ്രമായി ജീവിതം എന്നെ ലഹരി പിടിപ്പിക്കയാണ്... തെമ്മാടിയെ പോലെ എന്റെ ശിഥിലമാക്കപ്പെട്ട മനസ്സ് എനിക്ക് പിടി തരാതെ തിരിച്ചരിയപ്പെടാനാവാത്ത വികാരങ്ങള്‍ക്കിടയില്‍ പെട്ട് കുഴഞ്ഞു കിടക്കുന്നു...
ചിലന്തിവലകല്‍ക്കുള്ളിലകപ്പെട്ടവളെ
ReplyDeleteകൊള്ളാംകുഞ്ഞെ
നല്ല ഭാവം