Wednesday, November 26, 2014

മുറിവ്

അയാളെ ആരും കാണാതെ ഒളിപ്പിച്ചിരുന്ന ഇടതു നെഞ്ചിലായി തന്നെ കത്തി ആഴ്ന്നിറങ്ങി... അപ്പോഴും അയാളെന്നെ സ്നേഹം സ്ഫുരിക്കുന്ന തീക്ഷണ മിഴികളോടെ നോക്കികൊണ്ടിരുന്നു... പ്രണയപൂർവ്വം ഒരു കൈ കൊണ്ട് നഖമാഴ്ത്തി ഞാനയാളെ ആലിംഗനം ചെയ്തിട്ടും ഉണ്ടായിരുന്നു

3 comments:

  1. കലക്കൻ രൗദ്രത
    ഒന്നും രണ്ടും വരികളിൽ
    ഒരപൂർണ്ണത ഉണ്ടോ

    ReplyDelete