ചിലതെല്ലാം വ്യര്‍ത്ഥമാണ് ...
ഒരു കുരുക്കിലെന്ന പോലെ സ്വയം മുറുകി കൊണ്ടിരിക്കാന്‍ അനുവദിക്കുന്ന തികച്ചും വ്യര്‍ത്ഥമായ കൂടിച്ചേരലുകള്‍ ...
ഞാന്‍ ധരിച്ചു വച്ചിരിക്കുന്നതെന്തെന്നാല്‍... മരണം ഒരനുഭവം മാത്രമായിരുന്നിരിക്കണം..
ഒരു രാവു വെളുക്കും പോലെ ജീവിതത്തിന്‍റെ ഒരു പാളി അടര്‍ന്നു വീഴുകയും, പ്രകാശ മാനമായ മറ്റെവിടെയോ മാറ്റമില്ലാത്ത നമ്മെ നാം കണ്ടെത്തുകയും ചെയ്യുന്ന ഇടമെവിടെയോ അവിടെയായിരിക്കും മരണം സ്ഥിതി ചെയ്യുന്നത് ...

eppol anagane alle?
ReplyDeletewe dont know if it s otherwise, na