ഓർമയുടെ മുള്ളു കൊണ്ടെന്ന
പോലെ ആഴത്തിലൊരു
മുറിവുണ്ടായിരിക്കുന്നു...
പോലെ ആഴത്തിലൊരു
മുറിവുണ്ടായിരിക്കുന്നു...
മറവിയുടെ ഇരുട്ടിലേക്ക്
നീയോടി മറയുക...
നീയോടി മറയുക...
സ്നേഹം... അതത്രമാത്രമെന്നെ
നിന്നിലേക്ക് തിരിച്ചു വിളിക്കുന്നു..
നിന്നിലേക്ക് തിരിച്ചു വിളിക്കുന്നു..
No comments:
Post a Comment