Thursday, June 12, 2014

കിനാവ്‌ കാണുന്നു...
നിലക്കാതെ പ്രണയം പെയ്യുന്ന രാത്രികൾ ...
ആഴിയേക്കാളുമേറെയാഴത്തിൽ  സ്നേഹം നിറയുന്ന മിഴികൾ...
നീണ്ട വിരൽ തുമ്പിനാ ലെന്റെ പ്രാണനിൽ സ്വപ്നം വരക്കയാണ് നീ...
നിലാവു പോലെ ഒരു വേള നീ മാഞ്ഞു പൊകുമെന്നകിലും ചേർത്ത് വയ്ക്കട്ടെ ജീവനിലേക്ക് ഒരു മാത്രയെങ്കിലും ...

1 comment:

  1. പാരഡൈസിലെ ആദ്യ കവിതയ്ക്ക് ആദ്യ കമന്റ്..
    പ്രണയാർദ്ധ്രമായ വരികൾക്ക് നിലാവിനേക്കാൾ ശോഭയുണ്ട്...

    ReplyDelete