പാടുന്നു നീ ...
നിലാവിന്റെ യമുനാ തീരത്തിരുന്നു നീ എനിക്കായ് പ്രണയo പാടുന്നു...
അകലെയേതോ തുടുത്ത സന്ധ്യയിൽ മഴ നനഞ്ഞു മോഹം കൊണ്ട് നിനക്കായ് മഴവില്ല് തീർത്തു ഞാൻ...
മൌനം പുതഞ്ഞു നീ എന്നെ നോക്കുന്ന നിമിഷങ്ങളിൽ അക്ഷരങ്ങളെക്കലുമെറെ നീ വാചാലനാകുന്നു...
എന്റെ നിദ്രയിൽ നീ നക്ഷത്രമായി ഉണര്നിരിക്കുന്നു.. എന്റെ ലോകം നിറയെ പ്രകാശം നിറക്കുന്ന നീല നക്ഷത്രം... പറഞ്ഞതിനുമേറെ പറയാതെയെന്റെയുള്ളിൽ ഞാനോരുക്കി വയ്കുന്നു എന്റെ കിനാവിന്റെ വസന്തകാലം...